ശ്രീകണ്ഠപുരം: പയ്യാവൂര്‍ എലിക്കുളത്തെ ഇളം തുരുത്തിമ്യാലില്‍ ശ്രീധരന് (86) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി. മക്കള്‍: രാധ, മണിയന്, ശോഭന, ശ്യാമള, ജലജ, രജനി. മരുമക്കള്‍: രാജന്, രാധാമണി, ശശി, പരേതരായ മധു, പ്രഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.