പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന മന്ദ്യത്ത് കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സനിത അഹല്യ. മരുമക്കൾ: പ്രസാദ്, ഷിജു. സഹോദരങ്ങൾ: നാരായണൻ, ജാനകി, പരേതയായ തമ്പായി.