ചെറുകുന്ന്: ഇടക്കേപ്പുറം വടക്ക് പരേതനായ മുത്താച്ചി വളപ്പിൽ കണ്ണന്റെ ഭാര്യ എം. ജാനകി (69) നിര്യാതയായി. മക്കൾ: ഷീജ, ഗീത, ബൈജു. മരുമക്കൾ: പ്രകാശൻ, ഉണ്ണികൃഷ്ണൻ, ശ്രുതി (വിസ്മയ പാർക്). സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണി ശാരദ, പത്മാക്ഷി, ലക്ഷ്മണൻമാസ്റ്റർ (ചെമ്മരവയൽ). സഞ്ചയനം ബുധനാഴ്ച.