ഉരുവച്ചാൽ: വെമ്പടി ആസ്യ മൻസിലിൽ ചേമ്പിൽ ആസ്യോമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. സഹോദരിമാർ: പരേതരായ നബീസു, കദീസുമ്മ.