ശ്രീകണ്ഠപുരം: ഗോകുലം ചിറ്റ്സ് ശ്രീകണ്ഠപുരം ബ്രാഞ്ച് മാനേജർ കുയിലൂരിലെ കെ.വി. ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. പരേതനായ പുളിയൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: എ.വി. സീമ ( ഐച്ചേരി). മക്കൾ: ആദിത്യ, അഭിനന്ദ് (വിദ്യാർഥികൾ). സഹോദരങ്ങൾ: മുകുന്ദൻ, മോഹനൻ (ഊരത്തൂർ), ബാലകൃഷ്ണൻ, നാരായണൻ ( ബാലുശ്ശേരി), വിജയൻ (മലപ്പട്ടം), ഗോപാലകൃഷ്ണൻ (ഇരിട്ടി), പരേതനായ പുരുഷോത്തമൻ.