മാതമംഗലം: തുമ്പത്തടത്തിലെ പുളുക്കൂൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രതീഷ്, അഭിലാഷ്, ജിതേഷ് (മൂന്നു പേരും ഗൾഫ്). മരുമക്കൾ: അശ്വിനി (പാണപ്പുഴ), നിവി (കായപൊയിൽ), രാധിക (മംഗളൂരു). സഹോദരങ്ങൾ: കാർത്ത്യായനി, സരോജിനി, പരേതരായ ദേവകി, തമ്പായി, രാഘവൻ.