ഏഴിലോട്: കോയി ഹൗസിൽ കെ. അനില (48) നിര്യാതയായി. പിതാവ്: കോലത്തുവയലിലെ പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ രമണി. ഭർത്താവ്: എം.കെ. പ്രദീപൻ (ദുബൈ). മക്കൾ: കാവ്യ, സൂര്യ. മരുമകൻ: നിഖിൽ (പാണപ്പുഴചാലിൽ). സഹോദരങ്ങൾ: ദിലീഷ്, ബാബു, പരേതനായ അനിരുദ്ധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മല്ലിയോട്ട് ദേവസ്വം സമുദായ ശ്മശാനത്തിൽ.