കീഴ്പ്പള്ളി: കീഴ്പ്പള്ളി സ്വദേശി അനൂപിന്റെ ഭാര്യ കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയയാണ് (37) മരിച്ചത്. കുവൈത്തിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. മക്കൾ: ആരാധ്യ, കിഷാൻ, ജാൻവി. സംസ്കാരം ചൊവ്വാഴ്ച എറണാകുളത്ത്.