മാഹി: വള്ളിയോട്ട് വായോറ ശൈലജ (54) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: ലിജി, ലയന. മരുമക്കൾ: ജിനേഷ് (മുംബൈ), പ്രമോദ് (കയരളം). സഹോദരൻ: ശശിധരൻ (ഡൽഹി).