ഇരിട്ടി: ആറളം പയോറയിലെ കൊറുമ്പാലി സതി (56) നിര്യാതയായി. ഭർത്താവ്: പങ്ങേരി ചന്ദ്രൻ. മക്കൾ: ബൈജു (ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചാലോട് ടൗൺ), ഷൈജു. മരുമക്കൾ: വിജിന (പാലയോട്), രേഷ്മ (പാനൂർ). സഹോദരങ്ങൾ: കെ. ശ്രീധരൻ (സി.പി.എം ജില്ല കമ്മിറ്റി അംഗം), കെ. സരസ്വതി, ബാലകൃഷ്ണൻ, ശോഭന, കമല, ലളിത, പരേതരായ രാഘവൻ, ദാമോദരൻ, ഭാസ്കരൻ.