ഏഴിലോട്ട്: എടാട്ട് ചെറാട്ട് കണ്ണാംകുഴിയിലെ തറമ്മൽ കരുണാകരൻ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സജിൻ, സന്ധ്യ. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: കാർത്ത്യായനി, ഗോപാലൻ, യശോദ, പരേതരായ ശ്രീധരൻ, കല്യാണി, ഗോവിന്ദൻ.