മയ്യിൽ: ചെറുപഴശ്ശിയിലെ കെ.പി. രോഹിണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. കൃഷ്ണൻ. മക്കൾ: കെ.പി. ശശീന്ദ്രൻ (ഓട്ടോ ഡ്രൈവർ), ഹരീഷ് ബാബു (ഗൾഫ്), പത്മിനി (കുടുക്കിമൊട്ട), ലളിതാകുമാരി (പനയത്താമ്പറമ്പ്), പ്രമീള, പ്രസീന (കക്കാട്). മരുമക്കൾ: ലളിത, ജിഷ, പ്രകാശൻ (ഓട്ടോ ഡ്രൈവർ), പ്രവീൺ ബാബു, പരേതനായ മോഹനൻ. സംസ്കാരം ചൊവ്വാഴ്ച 12ന് കണ്ടക്കൈ ശാന്തിവനത്തിൽ.