ഉരുവച്ചാൽ: കൊടോളിപ്രം പുൽപ്പക്കരി വട്ടക്കണ്ടി ചത്തോത്ത് നാരായണി (94) നിര്യാതയായി. മക്കൾ: വി.സി. ബാലകൃഷ്ണൻ, വി.സി. ഓമന, വി.സി. രവീന്ദ്രൻ. മരുമക്കൾ: വി. ലീല, സി. ശ്യാമള, പരേതനായ വി.എം. രവീന്ദ്രൻ.