മാഹി: പള്ളൂർ തെക്കയിൽ കോവിലിന് സമീപം കോത്താളിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചൂട്ടി. മക്കൾ: സന്തോഷ്, സജീഷ് (ഗൾഫ്), സജിഷ. മരുമക്കൾ: നവ്യ, സുഷിന, ബാബു. സഹോദരങ്ങൾ: കല്യാണി, നാരായണി, നാണി, ജാനു, കൗസു, പരേതരായ കൃഷ്ണൻ, ചാത്തു, മുകുന്ദൻ