കൂത്തുപറമ്പ്: നീർവേലി ചന്ദ്രശോഭയിൽ വി.പി. ജാനകി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വി.പി. രാമചന്ദ്രൻ മാസ്റ്റർ (റിട്ട. ഡ്രോയിങ് ടീച്ചർ, ജി.എച്ച്.എസ്.എസ് ആയിത്തറ മമ്പറം, മുൻ മാങ്ങാട്ടിടം പഞ്ചായത്ത് മെംബർ), വി.പി. പത്മിനി (റിട്ട. എച്ച്.എം. പുഴാതി വെൽഫെയർ എൽ.പി സ്കൂൾ). മരുമക്കൾ: ഐ.വി. ശോഭന (റിട്ട. മാനേജർ, കൂത്തുപറമ്പ് കോഓപററ്റിവ് റൂറൽ ബാങ്ക്), സി.വി. കുഞ്ഞിക്കണ്ണൻ (റിട്ട. ബി.ഡി.ഒ). സഹോദരങ്ങൾ: വി.പി. ഗോവിന്ദൻ മാസ്റ്റർ (റിട്ട. എച്ച്.എം. മാട്ടറ ജി.എൽ.പി.എസ്), വി.പി നാണു (റിട്ട. മിലിട്ടറി സർവിസ്), വി.പി. കൗസല്യ.