പാനൂർ: വടക്കെ പന്ന്യന്നൂരിൽ കാരയിൽ കുനിയിൽ നാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പുഷ്പ, ശോഭ, ശ്യാമള, ദിനേശൻ, ദിലീപൻ (ഓട്ടോ ഡ്രൈവർ പന്ന്യന്നൂർ). മരുമക്കൾ: ദാസൻ, സുഹാസ് (കോഫി ഹൗസ്), ഷോജ, പരേതനായ പ്രമോദ് (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: ദേവി, പരേതരായ മാത, ചിരുത, കല്യാണി, കുമാരൻ.