കൂത്തുപറമ്പ്: പാറാൽ ഉപ്പുപറമ്പൻ ഹൗസിൽ ഉപ്പുപറമ്പൻ ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശ്രീമതി, രോഹിണി, രാധ, നളിനി, ചന്ദ്രൻ, ബാബു. മരുമക്കൾ: അജിത, പരേതരായ ലക്ഷ്മണൻ, വാസു. സഹോദരങ്ങൾ: കെ.പി. പത്മനാഭൻ (ഓട്ടോ ഡ്രൈവർ), കെ.പി. ശ്രീധരൻ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി കൂത്തുപറമ്പ്).