പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മാർക്കറ്റ് റോഡിൽ മൂലക്കാൽ ഫക്രുദ്ദീൻ (80) നിര്യാതനായി. പരേതരായ മൂലക്കാൽ കുഞ്ഞബ്ദുല്ല ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യമാർ: പരേതയായ നഫീസ, ജമീല. മക്കൾ: മുസ്തഫ, നൂറുദ്ദീൻ, സിദ്ദീഖ്,അൻവർ (എല്ലാവരും ദുബൈ), ജമീല.
മരുമക്കൾ: ചെറിയ ബ്രത്ത് ഖാലിദ് (മൂന്നങ്ങാടി), സമീറ (ചൊക്ലി), സഹനാസ് (പുതിയറോഡ് കരിയാട്), മിസ്രിയ (പന്തക്കൽ), റുബീന (പാനൂർ). സഹോദരങ്ങൾ: കിള്ളന്റെ ഉമ്മർ (പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം), ഉസ്മാൻ പരേതരായ കുഞ്ഞമ്മദ്, അബൂബക്കർ അൽ ബായേത്ത്.