മാഹി: മാഹി മൈതാനത്തിനടുത്ത് ടി.കെ. നളിനി (81) നിര്യാതയായി. ഭർത്താവ്: ഉപ്പിലത്താളി പരേതനായ അക്കാളി വാസുദേവൻ. മക്കൾ: അജയൻ (ടെയിലർ), അനൂപ (വളയം). മരുമക്കൾ: ബീന (ചമ്പാട്), സജീവൻ (വളയം).