തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം മുക്കാട്ടും പുറത്ത് ചെറിയ കയ്യുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എ.ഡി. മുഹമ്മദ്. മക്കൾ: ഹസൻകുട്ടി, ആബൂട്ടി, നിസാർ, അഹമ്മദ്, കുഞ്ഞലു, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: ആയിഷ, സുലൈഖ, തനൂജ, ഷംസീന, പരേതരായ അമീർ അഹമ്മദ്, ഷാക്കിറ.