തലശ്ശേരി: വടക്കുമ്പാട് ഹയാത്തുല്‍ ഇസ്ലാം ജമാഅത്ത് ട്രഷറര്‍ പാറക്കെട്ട് ശാദിയാസില് എ.സി. ഖാദര്‍ (71) നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. പരേതരായ റജബൂട്ടിയുടെയും അലീമയുടെയും മകനാണ്. ഭാര്യ: ശരീഫ. മക്കള്‍: ഷബീര്‍ (ദുബൈ), ഷഹീര്‍ (ദുബൈ), ശാദിയ, ശാനിയ. മരുമക്കള്‍: മൂസ (ഗള്‍ഫ്), ജലീല്‍ (ഗള്‍ഫ്), മഫീദ, നവാര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിട്ടൂർ കുന്നോത്ത് മൈതാനം ഖബര്‍സ്ഥാനില്‍.