കൂടാളി: തീയതിക്കണ്ടി പുതിയകത്ത് ഖദീജ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍. മക്കള്‍: അബ്ദുറഫീഖ് ഹാജി, മുഹമ്മദ്, ഹാഷിം. മരുമക്കള്‍: ബുഷറ (ചപ്പാരപ്പടവ്), ശബാന (ചക്കരക്കല്‍), തഫ്സീറ (എളമ്പാറ). സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, കുഞ്ഞാലി, ഫാത്തിമ.