പാവന്നൂർമൊട്ട: കടൂർ ഒറവയലിലെ ഇ.എം. ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: എ. പത്മിനി. മക്കൾ: വിജിൽ, പരേതനായ വിപിൻ. മരുമകൾ: ജ്യോതി.