കുറുവ: മാവിലക്കണ്ടി ഹൗസിൽ ഇരിവേരി ശാന്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: പരേതയായ വസന്ത, പവിത്രൻ, പ്രകാശൻ, പ്രമീള. മരുമക്കൾ: പരേതനായ ചന്ദ്രൻ, പുഷ്പ (കരിവെള്ളൂർ), പ്രസന്ന (വടകര), മോഹനൻ (അവേര).