കോട്ടൂളി: മീമ്പാലക്കുന്ന് പുൽപ്പറമ്പിൽ ചന്ദ്രശേഖരക്കുറുപ്പ് (81) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി അമ്മ. മക്കൾ: ശ്രീജ, മനോജ്, മിനി. മരുമക്കൾ: വേണുഗോപാൽ, അനിൽകുമാർ, സുമംഗല. സഹോദരങ്ങൾ: പുരുഷോത്തമ കുറുപ്പ്, സേതുമാധവക്കുറുപ്പ്, പരേതരായ ഭാസ്കരക്കുറുപ്പ്, രാധാകൃഷ്ണകുറുപ്പ്, വിശാലാക്ഷിഅമ്മ.