ചേളന്നൂർ: പരേതനായ പുതുക്കുടി കരുവാരക്കൽ ചോയിയുടെ ഭാര്യ നാരായണി (86) നിര്യാതയായി.
സഹോദരങ്ങൾ: വേലായുധൻ (റിട്ട. ട്രൈബൽ ഡിപ്പാർട്മെന്റ്), ദേവി, സൗമിനി, പരേതരായ മുത്തോറൻ, രാമൻകുട്ടി, കുട്ടൻ, ചാത്തു, കുട്ട്യാത, തിരുമാലക്കുട്ടി. സഞ്ചയനം ബുധനാഴ്ച.