കൊയിലാണ്ടി: മുചുകുന്ന് തറോൽ രാഘവൻ നായർ (78) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: സുനിത, സജിത. സഞ്ചയനം വെള്ളിയാഴ്ച.