എകരൂൽ: കരിയാത്തൻകാവ് പാറക്കൽ തോട്ടത്തിൽ ദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: വിജയൻ, വിനോദൻ, ശോഭ, സത്യ. മരുമക്കൾ: ചന്തു (കല്ലുള്ളതോട്), രാഘവൻ (മൂലാട്), ശശികല (കരിയാത്തൻകാവ്), സ്നേഹ സീന (എകരൂൽ). സഞ്ചയനം വെള്ളിയാഴ്ച.