അത്തോളി: കോളിയോട്ട് താഴം എടത്തിൽ മീത്തൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷമീർ, ജംഷീർ, ഷറീന. മരുമക്കൾ: ഇംതിയാസ് (നല്ലളം), ഷബ്ന, സജ്ന.