തിരുവള്ളൂർ: വെള്ളൂക്കര റോഡിലെ ചിരികണ്ടോത്ത് മീത്തൽ ചാത്തു (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രകാശൻ, പ്രസീത. മരുമക്കൾ: ബീന, ബാലകൃഷ്ണൻ (മുയിപ്പോത്ത്). സഹോദരങ്ങൾ: ചീരു, ദേവി.