വേളം: പള്ളിയത്തെ ചാലിൽ അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: ഹലീമ എടക്കാട്ടുകണ്ടി (വടയം). മക്കൾ: സുബൈർ, നഫീസ. സഹോദരങ്ങൾ: പോക്കർ ഹാജി, ഇബ്രാഹീം ഹാജി, മൂസ, കുഞ്ഞാമി, കുഞ്ഞയിശ, പരേതനായ സൂപ്പി മൗലവി. മരുമക്കൾ: അഷ്റഫ് ചെറിയ കുമ്പളം, സറീന തറോപ്പൊയിൽ.