നാദാപുരം: കക്കംവെള്ളി ബാലിയിൽ താഴക്കുനി കുഞ്ഞബ്ദുല്ല (96) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമ്മദ്, അസീസ്, ബഷീർ, സലീം, മറിയം, ജമീല, റാബിയ, റംല. മരുമക്കൾ: കാസിം, ആസ്യ, ഖദീജ, സൗദ, റസീന.