കിണാശ്ശേരി: വലിയപറമ്പത്ത് അബ്ദുറഹിമാൻ (64) കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം ഹാരിസ് മൻസിൽ വസതിയിൽ നിര്യാതനായി.
ഭാര്യ: കച്ചു. മക്കൾ: ഹാരിസ്, റോസിന, സാബിറ. മരുമക്കൾ: റിസാൽ, അനസ്.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.
ഖദീജ
കൂടാളി: തീയതിക്കണ്ടി പുതിയകത്ത് ഖദീജ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍.
മക്കള്‍: അബ്ദുറഫീഖ് ഹാജി, മുഹമ്മദ്, ഹാഷിം.
മരുമക്കള്‍: ബുഷറ (ചപ്പാരപ്പടവ്), ശബാന (ചക്കരക്കല്‍), തഫ്സീറ (എളമ്പാറ).