കൊയിലാണ്ടി: മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ (91) നിര്യാതയായി. പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: സോമൻ സുമസൂല (റിട്ട. പൊലീസ്) പ്രേമ, അശോകൻ (പരേതൻ), രേണുക (റിട്ട. റവന്യൂ), ഇന്ദിര ( അംഗൻവാടി വർക്കർ), ഷീജ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ മേപ്പയിൽ, കുഞ്ഞിക്കണ്ണൻ കുളിർമ, ബാലകൃഷ്ണൻ (പരേതൻ), ഗംഗാധരൻ ഷാരത്ത് (ഹോംഗാർഡ്), ലക്ഷ്മി (പരേത), പത്മജ (റിട്ട. സെയിൽസ് ടാക്സ്). സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.