കാക്കൂർ: പതിനൊന്നാം മൈലിൽ പുതുക്കുടി രാജമണി അമ്മ (76) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: രാജേഷ് കുമാർ (ലോക്കോ പൈലറ്റ് റെയിൽവേ), സജേഷ് കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ കസബ സ്റ്റേഷൻ). മരുമക്കൾ: സന്ധ്യ നായർ (പാസ്പോർട്ട് ഓഫിസ്), നിമ (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പങ്കജാക്ഷി, പരേതരായ ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, ശോഭന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.