എകരൂൽ: വള്ളിയോത്ത് ആറംപള്ളിപൊയിൽ പരേതനായ പി. അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: എ.പി. മുഹമ്മദ് ഫൈസി (സാൻഫ്രാൻസിസ്കോ), അബ്ദുൽ കരീം, നഫീസ (ചളിക്കോട്), മുഹമ്മദ് ബഷീർ, അബ്ദുൽ ഖാദർ.
മരുമക്കൾ: മൂസഹാജി (ചളിക്കോട്), ഷരീഫ (ഈർപ്പോണ), ജമീല ( അറപ്പീടിക), നുസൈബ (കട്ടിപ്പാറ), റൈഹാനത്ത് (ബീവി കത്തറമ്മൽ), പരേതയായ റസിയ (ഊരള്ളൂർ). സഹോദരങ്ങൾ: മൊയ്തീൻകോയ (ആറംപള്ളി), പരേതരായ അബ്ദുറഹ്മാൻ കുട്ടി (കിനാലൂർ), മറിയം (എകരൂൽ), ഖദീജ (എസ്റ്റേറ്റ് മുക്ക്).