പയ്യോളി: അയനിക്കാട് പടിഞ്ഞാറെ മമ്പറത്ത് ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതതനായ ചാത്തു. മക്കൾ: രാജൻ, രമേശൻ (ദുബൈ), ശൈലജ, നിർമല, പുഷ്പ, മീറ. മരുമക്കൾ: സുനിത, ബിന്ദു, നാണു, പ്രകാശൻ, ശ്രീധരൻ, ബാബു. സഞ്ചയനം വെള്ളിയാഴ്ച.