കട്ടിപ്പാറ: വാഴപ്പറമ്പിൽ രജീഷ് (40) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: സൗമിനി. ഭാര്യ: അഖില. മകൾ: ആവണി.