കുന്ദമംഗലം: കാരന്തൂർ തടത്തിൽ ആയിശക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കു. മക്കൾ: സിദ്ദീക്ക് ( റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), പി.ടി. അഷറഫ്, പി. നാസർ, സി.പി. കബീർ. മരുമക്കൾ: ആയിഷ, സീനത്ത്, മുർഷിദ, സാജിത.