മുക്കം: നീലേശ്വരം തീയരുതൊടികയിൽ സുന്ദരൻ (റിട്ട. അഗ്നിരക്ഷ സേന - 75) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുമേഷ്, സുജാത, സുഭാഷ്. മരുമക്കൾ: രാജ് (ക്ലർക്ക് വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ), ഷെറി (കെ.എം.സി.ടി മെഡിക്കൽ കോളജ് മണാശ്ശേരി), ജിഷ ( സെന്റ് ജോസഫ്സ് ആശുപത്രി അഗസ്ത്യൻ മുഴി).