നരിക്കുനി: കണ്ടോത്തുപാറ കിഴക്കേ തൊടുകയിൽ അതൃമാൻ (84) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സുഹറ (ഫാമിലി ഹെൽത്ത് സെന്റർ ഇരുവള്ളൂർ), സുലൈഖ. മരുമക്കൾ: നാസർ മുട്ടാഞ്ചേരി, ബഷീർ ആരാമ്പ്രം (കലവറ ട്രേഡേഴ്സ് നരിക്കുനി).