മടവൂർ: കരുവാരപ്പറ്റമ്മൽ താമസിക്കുന്ന കുന്ദമംഗലം പുതുപ്പറമ്പ് ഉസ്മാൻ (63) നിര്യാതനായി. കുന്ദമംഗലത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: ബുഷറ കരുവാരപ്പറ്റമ്മൽ. മക്കൾ: ജയ്സൽ, ജഹീം, ജെബിനാസ്, ഷാഫി അലി, ആഷിഖ് അലി.