താമരശ്ശേരി: കളീക്കൽ യോഹന്നാൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ പാലവിളയിൽ കുടുംബാംഗം. മക്കൾ: മോനി യോഹന്നാൻ (പ്രിൻസിപ്പൽ കെ.പി. ചോയി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചെത്തുകടവ്), മിനി (റിട്ട. ടീച്ചർ പരിയാപുരം), ബിജു (റിയാൻറാ കാർപെറ്റ്സ്, താമരശ്ശേരി).
മരുമക്കൾ: ജിസ്സി ജോസ് (ടീച്ചർ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ ), സിബി മാത്യു മാണിക്യത്ത് (റിട്ട. ഹെഡ്മാസ്റ്റർ, അങ്ങാടിപ്പുറം), കോളിൻ സോഫിയ (ടീച്ചർ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്).