മാവൂർ: കണ്ണിപറമ്പ പൂക്കാടൻ കുന്നത്ത് കണ്ണൻകുട്ടി (86) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശോഭന, ബിന്ദു, സജിത്ത് കുമാർ. മരുമക്കൾ: വാസു, പ്രകാശൻ, അനു. സഞ്ചയനം വെള്ളിയാഴ്ച.