ഫറോക്ക്: കല്ലംപാറക്കടുത്ത കഷായപ്പടി എടക്കയിൽ താമസിക്കുന്ന മുഹമ്മദലി എന്ന ബാവു ഹാജിയുടെ മകൾ ഡോ. മാജിദ ഫർസാന (35) കൽപറ്റയിലെ ഭർതൃവീട്ടിൽ നിര്യാതയായി.