ഫാറൂഖ് കോളജ്: കൊക്കിവളവ് നങ്ങം വീട്ടിൽ താമസിക്കുന്ന കോട്ടയിലകത്ത് വീരാൻ കോയ (67) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സഹീറ ബാനു, ഷമീർ, സക്കീർ. മരുമക്കൾ: ശംസുദ്ദീൻ, റുബീന, ജുമൈലത്ത്.