രാമനാട്ടുകര: കുറ്റൂളങ്ങാടിയിലെ പരേതനായ പാറോൽ വാസുനായരുടെ ഭാര്യ മാലതിഅമ്മ (76) നിര്യാതയായി. മക്കൾ: ദേവകി, ബിന്ദു (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: സുനിൽ കുമാർ (ഉണ്ണി - സി.ടി.ഐ.എൽ ഫറോക്ക്), വേണു (റിട്ട. ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ്). സഞ്ചയനം വെള്ളിയാഴ്ച.