മഞ്ചേരി: അരുകിഴായ പരേതനായ നിലാട്ട് കുഞ്ഞുണ്ണി നായരുടെ മകൻ ചന്ദ്രശേഖരൻ (68) നിര്യാതനായി. ഭാര്യ: വസന്തകുമാരി (ആർ.ഡി ഏജന്റ്). മകൾ: ഹർഷ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, മീനാക്ഷിക്കുട്ടി, ശിവശങ്കരൻ, ദേവകി (അമ്മിണി), രാധ, മാലതി, വിജയലക്ഷ്മി, ജയരാജൻ, പരേതയായ ജയന്തി.