മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ കരിമ്പനക്കൽ മൊയ്തീൻ (ബാപ്പുട്ടി-67) നിര്യാതനായി. പിതാവ്: പരേതരായ കരിമ്പനക്കൽ കുഞ്ഞയമുട്ടി. മാതാവ്: പരേതയായ കണ്ണംകുഴിയൻ മറിയുമ്മ. ഭാര്യ: മൈമൂന (പന്തല്ലൂർ). മക്കൾ: ആബിദ, ഷംസീറ, സുൽഫിക്കറലി, ഫാഇസ് (ദുബൈ).
മരുമക്കൾ: അബ്ദുറഷീദ് (പിലാക്കൽ), മുജീബ് (ചെമ്പ്രശ്ശേരി), ഷഹാന ഷെറീൻ, (കിടങ്ങഴി), ഹിബാ ജാസ്മിൻ (മംഗലശ്ശേരി). സഹോദരങ്ങൾ: അബ്ദുല്ല, മൂസാൻ, അബ്ദു, അസൈനാർ, പരേതരായ മുഹമ്മദ് (ചെറിയാപ്പു), ഫാത്തിമ.