പുതുക്കോട്: കല്ലമ്പറമ്പ് മൈതാക്കർ വീട്ടിൽ ഇസ്മാഈലിന്റെ മകൾ റൈഹാനത്ത് (45) നിര്യാതയായി. മാതാവ്: പരേതയായ ആമിന. ഭർത്താവ്: പരേതനായ ബഷീർ. മകൾ: ആയിഷ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ബാദുഷ, ഫസീല.